Advertisement

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ നിർമാണം പൂർത്തിയായി

കോടികളുടെ പാമ്പിൻ വിഷം പിടികൂടി

പന്ത്രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി ഒരാൾ പിടിയിൽ. പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പുരിൽനിന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) യാണ്...

എയിംസ് മെഡിക്കൽ പ്രവേശനത്തിൽ ശിരോ വസ്ത്ര വിലക്ക്; ഹർജി ഇന്ന് പരിഗണിക്കും

ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയീട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം വിലക്കിയതിനെതിരായ...

ശരത്കുമാർ സൂര്യ ഉൾപ്പെടെ എട്ട് തമിഴ് താരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറൻറ്

തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. ഒരു സ്വതന്ത്ര...

വിമാനത്തിൽ പറക്കാം വെറും 12 രൂപയ്ക്ക് !!

സ്‌പൈസ് ജെറ്റ് തങ്ങളുടെ 12ാം വാർഷികത്തിന്റെ ഭാഗമായി 12 രൂപക്ക് വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കമ്പനിയുടെ അഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിൽ പുതിയ...

യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം

യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച കത്ത് പോളിറ്റ് ബ്യൂറോയ്ക്ക് കൈമാറി. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നാണ് കത്തിലെ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പളനിസ്വാമി ഡല്‍ഹിയില്‍

പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​ൻ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി ഡ​ൽ​ഹി​യി​ൽ എ​ത്തി.ഇന്ന്(ബുധന്‍) രാ​വി​ലെ 11 ​മ​ണി​ക്കാണ് കൂടിക്കാഴ്ച....

ചെന്നൈ സൂപ്പർ കിങ്ങ്‌സ് തിരുമ്പി വരുവേൻ !!

അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. തങ്ങളുടെ ഒൗദ്യാഗിക ട്വിറ്ററിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്....

റോബർട്ട് വാദ്രയുടെ അമ്മ അടക്കം 13 വിഐപികളുടെ സുരക്ഷ പിൻവലിച്ചു

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അമ്മ മൗരിൻ വാദ്ര, സിബിഐ ഡയറക്ടര്‍ അലോക് വർമ എന്നിവരുൾപ്പെടെയുള്ള 13 വിവിഐപികള്‍ക്ക്...

അതിര്‍ത്തിയിലെ പാക്ക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം

അതിര്‍ത്തിയിലെ പാക്ക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം.നൗഷേരയിലെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം. തിരിച്ചടിയുടെ ദൃശ്യങ്ങള്‍ കരസേന പുറത്ത് വിട്ടിട്ടുണ്ട്....

Page 4177 of 4431 1 4,175 4,176 4,177 4,178 4,179 4,431
Advertisement
X
Top