Advertisement

ചൈന ബോര്‍ഡറിന് സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി

പ്രവേശന പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കി

യുപിയിൽ പ്രവേശന പരീക്ഷകളുടെ അപേക്ഷ ഫോമിൽ ആധാർ നമ്പർ നിർബന്ധമായും ഉൾപെടുത്തണമെന്ന് യു.പി ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ. അശ്ലീല...

മെയ്ക്ക് ഇൻ ഇന്ത്യ ഹെലികോപ്റ്ററുകൾക്ക് വിലകൂടുമെന്ന് റിപ്പോർട്ട്

റഷ്യൻ നിർമ്മിത ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ചിലവേറുമെന്ന് റിപ്പോർട്ട്. റഷ്യൻ നിർമിത കാമോവ്...

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെതിരെ വംശീയ ആക്രമണം

ഓസ്‌ട്രേലിയയിൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ടാ​ക്​​സി​ഡ്രൈ​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റു. കാ​റി​ൽ യാ​ത്ര​ചെ​യ്​​ത സ്​​ത്രീ​യും പു​രു​ഷ​നു​മാ​ണ്​ ഡ്രൈ​വ​ർ പ്ര​ദീ​പ്​...

മരുന്നുകൾക്ക് വില ഉയരും ; പൂഴ്ത്തിവയ്‌പ്പ് തുടങ്ങി

കേന്ദ്രസർക്കാർ ച​ര​ക്കു​സേ​വ​ന​നി​കു​തി സ​​മ്പ്ര​ദാ​യമായ  ജി.​എ​സ്.​ടി നടപ്പാക്കുമ്പോൾ മ​രു​ന്നു​ക​ൾ​ക്ക്​ വി​ല കൂ​ടും.   ജൂ​ലൈ ഒ​ന്നു​മു​ത​ൽ ജി.​എ​സ്.​ടി.   ന​ട​പ്പാ​ക്കും. പ്രധാനമായും...

എ​വ​റ​സ്​​റ്റ് കൊടുമുടി കീഴടക്കാൻ ശ്രമിക്കവേ കാ​ണാ​താ​യ ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​ന്റെ മൃതദേഹം കണ്ടെത്തി

എ​വ​റ​സ്​​റ്റ് കൊടുമുടി കീഴടക്കാൻ ശ്രമിക്കവേ  കാ​ണാ​താ​യ ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​ൻ ര​വി കു​മാ​റിന്‍റെ മൃതദേഹം കണ്ടെത്തി. 27 വയസ്സായിരുന്നു പ്രായം.  പ്രദേശത്ത്...

പോലീസുകാരൻ സർവീസ് തോക്കുകളുമായി ഹിസ്ബുളിൽ ചേർന്നു

ജമ്മുകശ്മീരിൽ പോലീസ് കോൺസ്റ്റബിൾ സർവീസ് റൈഫിളുകളുമായി തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്നു. ബുദ്ഗാം ജില്ലയിൽ ശനിയാഴ്ചയാണ് സംഭവമെന്ന് മുതിർന്ന...

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്

ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ്...

10കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ജെയ്റ്റ് ലി കെ‍ജ്രിവാളിനെതിരെ കേസ് നല്‍കി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി മാനനഷ്ട കേസ് നൽകി. 10 കോടി രൂപ നഷ്ടപരിഹാരം...

കശ്മീരിൽ യുവാവിനു പകരം അരുന്ധതി റോയിയെ മനുഷ്യ കവചമാക്കണമായിരുന്നു: പരേഷ് റാവൽ

എഴുത്തുകാരി അരുന്ധി റോയ്ക്ക് എതിരെ ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവലിന്റെ ട്വീറ്റ്. ജമ്മു കശ്മീരിൽ സൈനിക ജീപ്പിനു...

Page 4178 of 4431 1 4,176 4,177 4,178 4,179 4,180 4,431
Advertisement
X
Top