ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്

ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ്ക്കും, ഭരണസമിതിയ്ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയാണിത്. ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജൂലൈ 19ന് കേസ് വീണ്ടും പരിഗണിക്കും.
Sreesanth, indian cricket team, BCCI, vinod rai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here