ഐപിഎൽ ലേലം; ഷോർട്ട് ലിസ്റ്റ് ചെയ്ത താരങ്ങളിൽ ശ്രീശാന്ത് ഇല്ല February 11, 2021

ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം...

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ജയത്തുടക്കം; ശ്രീശാന്തിന് ഒരു വിക്കറ്റ് January 12, 2021

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ജയത്തുടക്കം. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ പോണ്ടിച്ചേരിയെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്....

2023 ലെ ലോകകപ്പ് ടീമിൽ ഇടം നേടുകയാണ് ലക്ഷ്യമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് December 31, 2020

2023 ലെ ലോകകപ്പ് ടീമിൽ ഇടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. 7 വർഷങ്ങൾക്ക് ശേഷം...

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ; കേരളത്തെ സഞ്ജു നയിക്കും, ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് December 30, 2020

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ കേരളത്തെ നയിക്കും. ടീമിലിടം നേടിയ ശ്രീശാന്ത് ഏഴ്...

ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ തിരികെയെത്തുന്നു; ഡിസംബറിൽ കളത്തിലിറങ്ങും November 22, 2020

ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ...

ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക്; വിദേശ രാജ്യങ്ങളിലെ ലീഗിലടക്കം കളിക്കാനുള്ള ശ്രമത്തിൽ താരം September 15, 2020

വിലക്ക് അവസാനിച്ചതോടെ ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക്. വിദേശ രാജ്യങ്ങളിലെ ലീഗിലടക്കം കളിക്കാനുള്ള ശ്രമത്തിലാണ് ശ്രീശാന്ത്. ഓസ്‌ട്രോലിയ, ന്യുസീലൻഡ് എന്നീ രാജ്യങ്ങളിൽ...

അയാളെ ഒരുന്മാദിയാക്കിയിരുന്ന ഭ്രാന്തമായൊരു വികാരമായിരുന്നില്ലേ ക്രിക്കറ്റ്‌?; ശ്രീശാന്തിന്റെ തിരിച്ചു വരവിനെപ്പറ്റി കുറിപ്പ് September 12, 2020

ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം ശ്രീശാന്തിൻ്റെ വിലക്ക് നാളെ അവസാനിക്കുകയാണ്. ഇക്കൊല്ലത്തെ ആഭ്യന്തര സീസണിൽ കേരളത്തിനായി ബൂട്ടുകെട്ടി...

‘അമ്മയുടെ കാൽ മുട്ടിന് താഴെ മുറിച്ചു; പ്രാർത്ഥിക്കണം’: ശ്രീശാന്ത് February 1, 2020

ഉയരങ്ങൾ കീഴടക്കുമ്പോഴും പ്രതിസന്ധിഘട്ടകത്തിലും ശ്രീശാന്തിനൊപ്പം ചേർന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. അമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു...

തിരിച്ചു വരവിന്റെ പാതയിൽ ശ്രീശാന്ത്; തകർപ്പൻ ഔട്ട്സ്വിങ്ങറിൽ സച്ചിൻ ബേബി ക്ലീൻ ബൗൾഡ്: വീഡിയോ October 24, 2019

ബിസിസിഐയുടെ വിലക്ക് നീങ്ങി തിരികെ വരാനൊരുങ്ങുകയാണ് ശ്രീശാന്ത്. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചതോടെ ശ്രീശാന്തിൻ്റെ തിരിച്ചു വരവിനാണ്...

ശ്രീശാന്തിന്റെ വീട്ടിൽ അഗ്നിബാധ; ഒരു മു​റി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു August 24, 2019

ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ വീ​ട്ടി​ൽ തീ​പ്പി​ടി​ത്തം. ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. വീ​ട്ടി​ലെ ഒ​രു മു​റി...

Page 1 of 31 2 3
Top