Advertisement
അയാളെ ഒരുന്മാദിയാക്കിയിരുന്ന ഭ്രാന്തമായൊരു വികാരമായിരുന്നില്ലേ ക്രിക്കറ്റ്‌?; ശ്രീശാന്തിന്റെ തിരിച്ചു വരവിനെപ്പറ്റി കുറിപ്പ്

ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം ശ്രീശാന്തിൻ്റെ വിലക്ക് നാളെ അവസാനിക്കുകയാണ്. ഇക്കൊല്ലത്തെ ആഭ്യന്തര സീസണിൽ കേരളത്തിനായി ബൂട്ടുകെട്ടി...

‘അമ്മയുടെ കാൽ മുട്ടിന് താഴെ മുറിച്ചു; പ്രാർത്ഥിക്കണം’: ശ്രീശാന്ത്

ഉയരങ്ങൾ കീഴടക്കുമ്പോഴും പ്രതിസന്ധിഘട്ടകത്തിലും ശ്രീശാന്തിനൊപ്പം ചേർന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. അമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു...

തിരിച്ചു വരവിന്റെ പാതയിൽ ശ്രീശാന്ത്; തകർപ്പൻ ഔട്ട്സ്വിങ്ങറിൽ സച്ചിൻ ബേബി ക്ലീൻ ബൗൾഡ്: വീഡിയോ

ബിസിസിഐയുടെ വിലക്ക് നീങ്ങി തിരികെ വരാനൊരുങ്ങുകയാണ് ശ്രീശാന്ത്. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചതോടെ ശ്രീശാന്തിൻ്റെ തിരിച്ചു വരവിനാണ്...

ശ്രീശാന്തിന്റെ വീട്ടിൽ അഗ്നിബാധ; ഒരു മു​റി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ വീ​ട്ടി​ൽ തീ​പ്പി​ടി​ത്തം. ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. വീ​ട്ടി​ലെ ഒ​രു മു​റി...

ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ; അടുത്ത വർഷം മുതൽ കളത്തിലിറങ്ങും

ഐപിഎൽ കോഴ വിവാദത്തിൽ ശ്രീശാന്ത് നേരിടുന്ന വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ. ആജീവനാന്ത വിലക്ക് ഏഴു വർഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ...

‘ശബരിമലയിൽ പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറി’; ശോഭാ സുരേന്ദ്രനായി ശ്രീശാന്തിന്റെ റോഡ് ഷോ

ആറ്റിങ്ങൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വോട്ടു ചോദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ റോഡ്...

ഐപിഎൽ കോഴവിവാദം; ശ്രീശാന്തിൻ്റെ വിലക്ക് ഓംബുഡ്സ്മാൻ പുനപരിശോധിക്കും

2013 ഐപിഎൽ കോഴവിവാദവുമായി ബന്ധപ്പെട്ട ശ്രീശാന്തിൻ്റെ വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ പുനപരിശോധിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിലക്കിനെപ്പറ്റി പഠിക്കാനും പകരം...

വിധിയില്‍ സന്തോഷം; ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീകോടതി വിധിയില്‍ സന്തോഷമെന്ന് ശ്രീശാന്ത്. ടീമിലേക്ക് ഉടന്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനം ഉടനാരംഭിക്കുമെന്നും...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ശിക്ഷ പുനപരിശോധിക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം ശിക്ഷ പുനപരിശോധിക്കണം. അച്ചടക്ക നടപടിയും...

ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റി

ആജീവനാന്ത വിലക്കിന് എതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റി. കുറ്റക്കാരൻ അല്ലെന്ന്...

Page 3 of 5 1 2 3 4 5
Advertisement