ചെന്നൈ സൂപ്പർ കിങ്ങ്സ് തിരുമ്പി വരുവേൻ !!

അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. തങ്ങളുടെ ഒൗദ്യാഗിക ട്വിറ്ററിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്. വാതുവെപ്പ് വിവാദത്തിലെ രണ്ടു വർഷത്തെ വിലക്ക് കാലാവധി കഴിഞ്ഞാണ് ചെന്നൈ സൂപ്പർ കിങ്ങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ അടുത്ത വർഷം ഐ.പി.എ ല്ലിൽ തിരിച്ചെത്തുന്നത്.
Next Summer, we will be there! #ManyHappyReturnsOfCSK pic.twitter.com/zkbgzUzchV
— Chennai Super Kings (@ChennaiIPL) May 21, 2017
chennai super kings announces come back next season
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here