Advertisement

വൻ ആയുധ ശേഖരവുമായി ഭീകരൻ ഒളിച്ചിരിക്കുന്നു എന്ന് വിവരം; സൈന്യം പരിശോധന ശക്തമാക്കി

ഐ.എ.എസ് ഉദ്യോഗസ്ഥൻ റോഡരികിൽ മരിച്ച നിലയിൽ

ഉത്തർപ്രദേശിൽ ഐ.എ.എസ് ഓഫീസറുടെ മൃതദേഹം റോഡരികിൽ. കർണാടക കേഡർ ഉദ്യോഗസ്ഥനായ അനുരാഗ് തിവാരിയെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്....

മുത്തലാഖ്; സുപ്രീം കോടതിയിൽ വാദം ഇന്നും തുടരും

മുത്തലാഖ് കേസിൽ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ വാദം സുപ്രീംകോടതിയിൽ ഇന്നും തുടരും. മുസ്ലീം...

മന്ത്രിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ് ഭാസ്‌കറിന്റെ പുതുക്കോട്ടയിലെ വീട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ്...

എൻജിനീയറിങ്ങ് പ്രവേശന പരീക്ഷ റിസൾട്ട് നാളെ

സം​സ്​​ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തി​യ എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യുടെ സ്​​കോ​ർ വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രീ​ക്ഷ ഫ​ലം www.cee.kerala.org, www.cee.kerala.gov.in...

ട്രെയിൻ പാളം തെറ്റി

പൊള്ളാച്ചിക്ക് സമീപം തിരുനെൽവേലി പൂണെ സ്‌പെഷ്യൽ ട്രെയിൻ പാളം തെറ്റി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയിൽ...

രണ്ടാനച്ഛൻ പീഡിപ്പിച്ച 10 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 10 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ തീരുമാനം. അഞ്ചു മാസം പൂർത്തിയായ ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാരുടെ പാനലാണ്...

പി.എഫ് തുക ഇനി 10 ദിവസത്തിനകം

എംപ്ലോയീസ്  പ്രൊ​വി​ഡ​ൻ​റ്​ ഫ​ണ്ടി​ൽ​നി​ന്ന്​ തു​ക ല​ഭ്യ​മാ​കാ​നു​ള്ള കാ​ല​പ​രി​ധി 20ൽ​നി​ന്ന്​ 10 ദി​വ​സ​മാ​യി കു​റ​ച്ചു. നിക്ഷേപം പി​ൻ​വ​ലി​ക്കാ​നും പെ​ൻ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്​ ആ​നു​കൂ​ല്യ​ത്തി​നും ഇ​ത്​...

തരൂരിനെ ജയിലിൽ അടച്ച് തിരുവനന്തപുരത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നീക്കം ?

അരവിന്ദ് വി  തിരുവനന്തപുരം മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാകാൻ ബി ജെ പി ജില്ലാ -സംസ്ഥാന നേതാക്കൾക്ക് നിർദേശം. ലോക്‌സഭാ...

വാനാക്രൈ റാൻസംവെയർ വൈറസ് നിങ്ങളുടെ കമ്പൂട്ടറിനെ ബാധിച്ചിട്ടുണ്ടോ ? എങ്ങനെ തിരിച്ചറിയാം ? എടുക്കേണ്ട സുരക്ഷാ നടപടികൾ

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ലോകമെമ്പാടുമുള്ള കമ്പൂട്ടർ ഉപഭോക്താക്കളെ ആക്രമിക്കുയാണ് വാനാക്രൈ റാൻസംവെയർ വൈറസിലൂടെ. അന്താരാഷ്ട്ര മാധ്യമങ്ങൾ മുതൽ പ്രദേശിക മാധ്യമങ്ങൾ...

Page 4189 of 4436 1 4,187 4,188 4,189 4,190 4,191 4,436
Advertisement
X
Top