Advertisement

ഇയാൾ ഈ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതെന്താണെന്ന് പിന്നിലെ കണ്ണാടി കാണിച്ച് തരും; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

സുനന്ദ പുഷ്‌കർ കേസ്; ഹോട്ടൽമുറിയിലെ നിയന്ത്രണം നീക്കാൻ എത്രസമയം വേണമെന്ന് കോടതി

മുൻ കേന്ദ്രമനന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലെ പോലീസ് നിയന്ത്രണം നീക്കാൻ എത്ര...

തമിഴ്നാട്ടില്‍ 45 കോടിയുടെ നിരോധിച്ച നോട്ട് കണ്ടെത്തി

തമിഴ്നാട്ടില്‍ 45കോടിയുടെ നിരോധിച്ച കറന്‍സി പോലീസ് പിടികൂടി. കോടമ്പാക്കം പാലത്തിന് സമീപത്തെ കടയില്‍...

മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി 145 പീരങ്കി തോക്കുകൾ ഇന്ത്യയിലേക്ക്

വിവാദമായ ബോഫേഴ് സ് തോക്കിടപാട് നടന്ന് മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ...

10 ആണവ നിലയങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ അനുമതി

രാ​ജ്യ​ത്ത്​ പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.രാ​ജ്യ​ത്ത്​​ ആ​ദ്യ​മാ​യാ​ണ്​ ആ​ണ​വോ​ർ​ജ​രം​ഗ​ത്തെ ഇ​ത്ര​യും ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ ​...

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

കേന്ദ് പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു, അറുപത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആര്‍എസ്എസിലൂടെ പൊതു രംഗത്ത് എത്തിയ...

ഈ മാസവും അടുത്ത മാസവും മോദിക്ക് വിദേശയാത്ര

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇനി മാരത്തോൺ വിദേശ യാത്ര . ഈ മാസം 29നു   ജർമനി, സ്പെയിൻ,...

റീമാ ലാഗു അന്തരിച്ചു

ഹിന്ദി സിനിമാ സീരിയല്‍ താരം റീമാ ലാഗു അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. ബുധനാഴ്ച രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട റീമ...

ഓഹരി സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു

ഓഹരി സൂചികകൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 76.17 പോയന്റ് നേട്ടത്തിൽ 30658.77ലും നിഫ്റ്റി 13.50 പോയന്റ് ഉയർന്ന്...

ശ്രീനഗറില്‍ പാക്ക് പതാകയുമായി ഫോട്ടോ എടുത്ത ഒമ്പത് പേര്‍ അറസ്റ്റില്‍

ശ്രീനഗറില്‍ പാക്കിസ്ഥാന്റെ പതാകയുമായി ഫോട്ടോ എടുത്ത ഒമ്പത് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധ്ഗാം സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. പഹല്‍ഗാമിലെ...

Page 4187 of 4435 1 4,185 4,186 4,187 4,188 4,189 4,435
Advertisement
X
Top