Advertisement

പഴയ നോട്ട് 24 വരെ ഉപയോഗിക്കാം

ക്യൂ നിന്ന് വലയുന്നവർക്ക് ഫ്രീ പീറ്റ്‌സയുമായി പിസഹട്ട്

അസാധുവാക്കിയ 500/1000 നോട്ടുകൾ മാറ്റി വാങ്ങുവാനുള്ള തിരക്കിലാണ് പൊതുജനം. പ്രതിസന്ധിയിലായ ജനത്തെ സഹായിക്കാൻ ബാങ്കു ജീവനക്കാരാകട്ടെ ശനിയും ഞായറും ഉൾപ്പെടെ...

പുതിയ അഞ്ഞൂറിന്റെ നോട്ട് റിസര്‍വ് ബാങ്കിലെത്തി

നാസിക്കിലെ പ്രസ്സില്‍ നിന്ന് അച്ചടിച്ച പുതിയ അഞ്ഞൂറുരൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തി. ഈ നോട്ടുകള്‍...

കള്ളനോട്ട് തടയാന്‍ ആര്‍ബിഐയുടെ സ്പെഷ്യല്‍ സെല്‍

കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ്​ ബാങ്കി​ന്​ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം. കള്ളനോട്ടുകൾ,...

സര്‍ക്കാറിന് ഒന്നും മറച്ച് വയ്ക്കാനില്ല- മോദി

നോട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ബാങ്ക് ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതായും മോദി. നോട്ട് നിരോധത്തിന്...

നോട്ട് നിരോധനം: ജനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനൊപ്പം നില്‍ക്കണം- ആമീര്‍ ഖാന്‍

500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്‍താങ്ങി നടന്‍ ആമീര്‍ ഖാന്‍ രംഗത്ത്. ആമീറിന്റെ ഏറ്റവും പുതിയ...

എ ടി എം മെഷ്യനുകളിൽ മാറ്റം; മൂന്നാഴ്ച്ച കൂടി ജനം സഹിക്കണം

ജനത്തിന്റെ ത്യാഗത്തിനു മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രമന്ത്രി. നിലവിലെ എ.ടി.എം. ൽ പുതിയ 2000 രൂപയുടെ നോട്ട് പകമാകില്ല....

നോട്ട് മാറ്റം: തീരുമാനം പിന്‍വലിക്കണം-മമത

നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം  ജനദ്രോഹകരമാണെന്നും ഇൗ നയം പിൻവലിക്കണമെന്നും പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. രാജ്യത്തിലെ ഒരു...

2000 രൂപയുടെ കള്ളനോട്ട് ഇറങ്ങി

ഇറങ്ങി ദിവസങ്ങൾക്കം 2000 രൂപയുടെ കള്ളനോട്ട് എത്തി. കർണാടകയിലെ ചിക്കമഗലുരുവിലെ കർഷകനായ അശോകിനെയാണ് രണ്ടായിരത്തിന്റെ കള്ളനോട്ട് കൊടുത്ത് അജ്ഞാതൻ പറ്റിച്ചത്....

നോട്ട് ക്ഷാമം: ദില്ലിയില്‍ അടിയന്തര യോഗം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ അടിയന്തര യോഗം. ധനകാര്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ധനകാര്യവകുപ്പിലേയും, റിസര്‍വ് ബാങ്കിലേയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍...

Page 4274 of 4350 1 4,272 4,273 4,274 4,275 4,276 4,350
Advertisement
X
Top