
ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ജല്ലിക്കെട്ടിനിടെയാണ് അപകടം. 83പേര്‍ക്ക് നിസ്സാര പരിക്ക്....
ജെല്ലിക്കെട്ട് തടസം കൂടാതെ നടത്തുന്നതിനുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ...
ഹൃത്വിക്കിനെ ഒാര്‍ത്ത് ഞാന്‍ ബഹുമാനിക്കുന്നുവെന്ന് മുന്‍ ഭാര്യ സൂസെയ്നിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഹൃത്വിക്ക് നായകനായ...
ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ പുറത്തിറക്കി. എസ്.പി നേതാവ് മുലായം സിങ്ങ് യാദവ്...
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തില്‍ ഒരാള്‍ പിടിയില്‍. ഫോണിലൂടെ മോചന ദ്രവ്യം ആവശ്യപ്പെട്ട ആളാണ് അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി പോലീസാണ് അറസ്റ്റ്...
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സമാജ് വാദി- കോൺഗ്രസ് സഖ്യം രൂപീകരിച്ച്...
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ ബിജെപി താരപ്രചാരകരുടെ പട്ടികയിൽ എൽ കെ അധ്വാനിയും വരുൺ ഗാന്ധിയും ഇല്ല. മുതിർന്ന...
ജഗ്ദല്‍പൂര്‍- ദുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വെ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്...
ജഗ്ദല്‍പുര്‍ – ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ഒഡീഷ-ആന്ധ്ര അതിര്‍ത്തിയിലെ കുനേരു സ്റ്റേഷന് സമീപം പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിയാറായി....