
നിരോധനം മറികടന്ന് ജെല്ലിക്കെട്ട്നടത്താന്‍ തമിഴ്നാട് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം...
ക്രൈസ്തവ സഭാ കോടതികളുടെ വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി. വിവാഹം നിയമപരമാക്കണമെന്ന...
നാളെ തമിഴ്‌നാട്ടിൽ ഹർത്താൽ. ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴകം കലാപ ഭൂമിയാവുകയാണ്. ...
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ, കൈവിട്ട കളി തിരിച്ച് പിടിച്ച് യുവരാജ്-ധോണി കൂട്ട്‌കെട്ട്. യുവരാജ് സെഞ്ച്വറി നേടി. 34 ഓവർ പൂർത്തിയാകുമ്പോൾ...
ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സേലത്തും മധുരയിലും ട്രെയിന്‍ തടയുന്നു. jellykettu, tamilnadu...
പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് 30,000 രൂപയില്‍ കുടുതല്‍ ഇനി ബാങ്കില്‍ നിക്ഷേപിക്കാന്‍ പറ്റില്ല. നിലവില്‍ ഇത് 50,000 രൂപയാണ്. ഉടനെ...
സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ സാംസങ് ഗ്യാലക്സി സി 9പ്രോ വിപണിയിലെത്തി. മെറ്റല്‍ ബോഡി, സൂപ്പര്‍ സ്ക്രീന്‍, സൂപ്പര്‍...
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ക്കൂളിലെ അധ്യാപികയെ വിദ്യാര്‍ത്ഥി ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ ഷാഹ്ദരാ ജില്ലയിലെ വിവേക് വിഹാറിലാണ്...
ജെല്ലിക്കെട്ടിൽ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്‌നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് ആഘോഷിച്ചിരുന്ന ജെല്ലിക്കെട്ട് നടത്തുന്നതിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാനത്ത്...