
ഉത്തർപ്രദേശിലെ ലക്‌നൗവിൽ സ്‌കൂൾ ബസ് ട്രക്കിലിടിച്ച് 24 വിദ്യാർത്ഥികൾ മരിച്ചു. 30 കുട്ടികൾക്ക് പരിക്കേറ്റു. ഇറ്റാ ജില്ലയിലെ അലിഗഞ്ചിൽ രാവിലെ ഒൻപതോടെയാ...
ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരൻ പോലീസ്...
ഉത്തർപ്രദേശിലെ അലിഗഞ്ജിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 15 വിദ്യാർത്ഥികൾ മരിച്ചു. അപകടത്തിൽ 40...
തമിഴ്‌നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് മത്സരത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥി കളും. എന്നാൽ വിദ്യാർത്ഥി...
മാർച്ച് 31ന് ശേഷവും ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഒാഫര്‍ തുടരുമെന്ന് സൂചന. മാർച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക്...
ജെല്ലിക്കെട്ട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണും. പ്രധാനമന്ത്രിയില്‍ നിന്ന്...
ഡിപിഡിഒ എറണാകുളം മുഖേന സൈനിക പെന്‍ഷന്‍ വാങ്ങുന്ന വിമുക്തഭടന്‍മാര്‍ അവരുടെ പാന്‍ നമ്പര്‍ ഫെബ്രുവരി പത്തിനകം നിര്‍ബന്ധമായും ഡിപിഡിഒ ഓഫീസില്‍...
ഏഷ്യ പസഫിക് മേഖലയിൽ സൈനിക നീക്കം നടത്താൻ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മേഖലയിൽ ചൈന...
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരീക്ഷാ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. 10,12ക്ലാസുകളിലെ പരീക്ഷയുടെ രേഖകളാണ് പരിശോധിക്കാന്‍ ഉത്തരവ്...