
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തുക. ഭീകരാക്രണത്തിനെതിരേ തയ്യാറെടുപ്പ് നടത്താനും...
തമിഴ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്യെ കൂടെ നിര്‍ത്താന്‍ ശ്രമിച്ച്...
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി...
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ നീക്കം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 10 എംഎൽഎമാർ ഗവർണർ അജയ്...
മാസപ്പടി കേസിൽ സി എം ആർ എല്ലിന് ആശ്വാസം. എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി....
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും...
ഗുജറാത്തിൽ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു. ഗുജറാത്തിലെ പാട്ടൻ ജില്ലയിലാണ് സംഭവം. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ...
ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരൻ. ചെന്നൈ...
കനത്ത മഴയിൽ വഴി ഇല്ലാതായതോടെ ബൈക്ക് ചുമന്ന് യുവാവ്. മഹാരാഷ്ട്രയിലെ സത്താരയിൽ നിന്നാണ് കാഴ്ച. 25കാരനായ വിനയ് ഗോർപടെയാണ് അരക്കിലോമീറ്റർ...