
എയർ ഇന്ത്യ ടോക്യോ -ഡൽഹി വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാബിനകത്തെ താപനില ഉയർന്നതോടെയാണ് നിലത്തിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണ്....
ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന വിഷയത്തിൽ RSS മേധാവിക്ക് CPIയുടെ കത്ത്....
ഒഡീഷയിലെ പുരിയിൽ ജഗനാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ അപകടത്തിൽ നടപടിയുമായി ഒഡീഷ...
ആംബുലൻസിൽ നിന്ന് രോഗി തെറിച്ചുവീണു. തമിഴ്നാട് നീലഗിരിയിൽ ആണ് സംഭവം. സ്പീഡ് ബംബിൽ കയറുമ്പോൾ ആംബുലൻസിന്റെ ഡോർ തനിയെ തുറക്കുകയായിരുന്നു....
വായു മലിനീകരണം നിയന്ത്രിക്കാനായി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. അടുത്തമാസം നാലിനും 11 നും ഇടയിൽ പരീക്ഷണാർത്ഥം...
അഹമ്മദാബാദ് വിമാന അപകടത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. എല്ലാ വശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം...
ആർ എസ് എസ് നെ പിന്തുണച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭരണഘടനയിൽ നിന്ന് സോഷ്യലിസം മതേതരത്വം എന്നീ...
ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് മനുസ്മൃതി ആഗ്രഹിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി ഡോ.ശശി തരൂര്‍ എംപി. ഭരണഘടന സംബന്ധിച്ച മുന്‍...
വസീറിസ്ഥാന്‍ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. പാകിസ്താന്‍ സൈന്യത്തിന്റെ ആരോപണങ്ങള്‍ നിന്ദ്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാക് സൈന്യത്തിന്റ...