
ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥയായ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച്...
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മധ്യപ്രദേശ് ബിജെപി മന്ത്രി...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള...
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍...
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശനം മാറ്റിവച്ചത് എന്നാണ് വിവരം....
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മധ്യപ്രദേശില്‍ ബിജെപിക്ക് മന്ത്രിക്കെതിരെ കേസ്. മാന്‍പൂര്‍ പൊലീസാണ് വിജയ് ഷാക്കെതിരെ കേസെടുത്തത്. ഹൈക്കോടതി...
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം തുടങ്ങി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ...
സിന്ദൂർ ദൗത്യത്തിന്റെ മുഴുവൻ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ദൗത്യം സാങ്കേതികതയിൽ സ്വയം പര്യാപ്ത നേടിയ ഇന്ത്യയുടെ പുതിയ...
ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് കോൺഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലിതെന്നും...