Advertisement

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കും

പഹൽഗാം ഭീകരാക്രമണം, പ്രാദേശിക ഭീകരർക്കെതിരെ കടുത്തനടപടി; 90 പേർക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തി

ഹൽഗാം ഭീകരാക്രമണത്തിൽ പ്രാദേശിക ഭീകരർക്കെതിരെ കടുത്തനടപടി. 90 പേർക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് ( PSA ) ചുമത്തി. 2800...

രക്ഷപ്പെടാനായി നദിയിലേക്ക് ചാടി; ജമ്മു കശ്മീരിൽ ഭീകര ബന്ധമുള്ള യുവാവ് മരിച്ചു

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനിടെ ഭീകരബന്ധമുള്ള യുവാവ് മരിച്ച നിലയിൽ....

പഹൽഗാം ആക്രമണം; ഭീകരർക്കായി തിരച്ചിൽ തുടരുന്നു; കൂടുതൽ ദൃക്സാക്ഷികളുടെ മൊഴി NIA രേഖപ്പെടുത്തും

പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ ദൃക്സാക്ഷികളുടെ അടക്കം മൊഴി എൻ...

അതിര്‍ത്തി സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തം, പാകിസ്താന് തക്ക മറുപടി നല്‍കും:രാജ്‌നാഥ്‌സിങ്

പാകിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു....

‘പാക് യുവതിയെ വിവാഹം ചെയ്തത് CRPF അനുമതിയോടെ’; പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ്

പാകിസ്താൻ പൗരയായ യുവതിയെ വിവാഹം ചെയ്തത് CRPF ന്റെ അനുമതിയോടെ എന്ന് പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ്. കല്യാണത്തിന് മുൻപും...

പഹൽഗാം ആക്രമണം നടത്തിയ ഭീകരർ നേരെത്തെ 2 ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന; ഭീകരബന്ധമുള്ള 2 പേരെ NIA ചോദ്യം ചെയ്തു

പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു. നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയാണ്...

ദുർമന്ത്രവാദം ആരോപിച്ച് ഇന്ത്യയിൽ കഴിയുന്ന പാക് യുവതി സീമ ഹൈദറിന്റെ വീട്ടിൽ കയറി ആക്രമം; ഗുജറാത്ത് യുവാവ് അറസ്റ്റിൽ

ഇന്ത്യയിൽ കഴിയുന്ന പാക് യുവതി സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുജറാത്തിലെ...

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. റംബാനിൽ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്....

ഇനി ഒറ്റ പ്ലാറ്റ്ഫോം; ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ECINET ഉടൻ അവതരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലുള്ള...

Page 96 of 4418 1 94 95 96 97 98 4,418
Advertisement
X
Top