Advertisement

ഓവർ ഗ്രൗണ്ട് വർക്കേഴ്സിനെ തിരിച്ചറിഞ്ഞ് പിടികൂടും; ഭീകരരുടെ ‘പ്രാദേശിക പിന്തുണ’ തകർക്കാൻ NIA

പഞ്ചാബിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി; പിടിയിലായത് അതിർത്തി പ്രദേശത്ത് നിന്ന്

ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി. പഞ്ചാബ് പൊലീസാണ് ചാരന്മാരെ പിടികൂടിയത്. കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്ന്...

ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുടങ്ങി, ആക്രമണദിവസം കട അടച്ചു; പഹൽഗാമിലെ കടയുടമയെ NIA ചോദ്യംചെയ്യുന്നു

പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കടയുടമയെ എൻഐഎ ചോദ്യംചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം...

പഹൽഗാം ഭീകരാക്രമണം; തിരിച്ചടിക്ക് പൂർണ സജ്ജമായി നാവികസേന; വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കാൻ നിർദേശം

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള...

‘അതിർത്തി കടന്നു’; പാക് അതിർത്തിരക്ഷാ സേനാം​ഗം BSFന്റെ പിടിയിൽ

പാക് ജവാൻ ബിഎസ്എഫ് പിടിയിൽ. രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. രാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയായിരുന്നു നടപടിയെന്ന് സൂചന....

പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

പാക് പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെതിരെ നടപടി. ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി...

ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി; മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ

ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി, മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ.കോൺസ്റ്റബിൾ കതിരവൻ മാർക്സ് ആണ് സസ്പെൻഷനിലായത്....

ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കും, ഭീകരർക്ക് പിന്തുണ നൽകുന്നവർക്കെതിരെയും നടപടി: പ്രധാനമന്ത്രി

ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നരേന്ദ്ര മോദി. അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഭീകരർക്ക് പിന്തുണ നൽകുന്നവർക്കെതിരെയും നടപടി ഉണ്ടാകും. പഹൽഗാം ഭീകരാക്രമണത്തിലെ...

ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് പാകിസ്താന്റെ നുണപ്രചരണം; പൊളിച്ചടുക്കി ഇന്ത്യ

ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക് നുണപ്രചാരണം പൊളിച്ചടുക്കി ഇന്ത്യ. യുദ്ധം ചെയ്യാൻ മടിച്ചതിനും മറ്റും ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നാണ്...

പാകിസ്താനിൽ നിന്നുള്ള കയറ്റ് – ഇറക്കുമതി നിരോധിച്ച് ഇന്ത്യ

പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. കയറ്റ് – ഇറക്കു മതികൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കി. പാകിസ്താനിൽ...

Page 97 of 4418 1 95 96 97 98 99 4,418
Advertisement
X
Top