Advertisement

വെമ്പായത്തുനിന്ന് 16 വയസുകാരനെ കാണാതായതില്‍ വഴിത്തിരിവ്; അഭിജിത്ത് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചെന്ന് സുഹൃത്തിന്റെ മൊഴി

പത്തനംതിട്ട കോയിപ്രം കസ്റ്റഡി മര്‍ദ്ദന കേസ്: അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു

പത്തനംതിട്ട കോയിപ്രം കസ്റ്റഡി മര്‍ദ്ദന കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് പുതിയ തീരുമാനം....

‘അല്‍ നസറില്‍ തുടരും’; യുവേഫ നേഷന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി റൊണാള്‍ഡോ

യുവേഫ നേഷന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ....

ജീവനക്കാരെ കത്തികാട്ടി ഭയപ്പെടുത്തി; കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു

കൊച്ചി കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു. ജീവനക്കാര്‍ക്ക് നേരെ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കല്‍ കൊളേജില്‍ ജയില്‍ സെല്ലിലേയ്ക്ക് അഫാനെ മാറ്റി....

പ്രതികൂല കാലാവസ്ഥ; ആക്‌സിയം 4 ദൗത്യം മാറ്റി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി. പ്രതികൂല കാലാവസ്ഥ മൂലം...

കപ്പല്‍ അപകടം: പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു; ദൗത്യം നാളെ രാവിലെ പുനരാരംഭിക്കും

ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ...

ചരക്ക് കപ്പലിലെ തീപിടുത്തത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്തെത്തിക്കും

ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായില്ല.കപ്പലിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്...

‘മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ട’; ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയന്‍...

വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചില്‍, ജനവാസമേഖലയെ ബാധിക്കില്ല: വയനാട് ജില്ലാ ഭരണകൂടം

വയനാട് ചൂരല്‍മല വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചിലെന്ന് ജില്ലാ ഭരണകൂടം. കഴിഞ്ഞ മാസം 30നാണ് വനത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞതെന്ന് ജില്ലാ ഭരണകൂടം...

Page 106 of 18600 1 104 105 106 107 108 18,600
Advertisement
X
Top