
കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ഈൽകോ ഷറ്റോരിയെ പുറത്താക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക പ്രഖ്യാപനം. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ്...
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ മലപ്പുറം കൂട്ടിലങ്ങാടിയിൽ സംഘം ചേർന്ന് പാചകം ചെയ്ത യുവാക്കൾ...
കൊവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. ഗുരുവായൂർ കോട്ടപ്പടി താഴിശേരി സ്വദേശി പനയ്ക്കൽ...
ലോകാരോഗ്യ സംഘടനയും വുഹാൻ ലാബും ഹാക്ക് ചെയ്തതായി റിപ്പോർട്ട്. 25,000 ലേറെ ഇമെയിലുകളും പാസ്വേഡുകളും മറ്റ് പ്രധാനപ്പെട്ട രേഖകളും ചോർത്തിയെന്നാണ്...
സ്പ്രിംക്ലര്‍ ഇടപാടില്‍ അന്വേഷണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. സ്പ്രിംക്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ആവശ്യം....
കൊവിഡ് പ്രതിസന്ധി കേരളത്തിലെ കാര്‍ഷിക വര്‍ധനയ്ക്കും കാര്‍ഷിക വിപണന സംവിധാനം പരിഷ്കരിക്കുന്നതിനുമുള്ള പാഠമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ചികിത്സയുമായി ആയുര്‍വേദ ഡോക്ടര്‍മാര്‍. കഴക്കൂട്ടം മണ്ഡലത്തിലുള്ളവര്‍ക്കായാണ് ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസുമായി...
എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ കാരണം ഭക്ഷണം ലഭിക്കാതെ വലയുന്നലര്‍ക്ക് കഴിഞ്ഞ 30 ദിവസമായി ആശ്രയമാവുകയാണ് ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി....
പുതിയ ഗ്രീൻ കാർഡ് വിതരണം ചെയ്യുന്നത് 60 ദിവസത്തേക്ക് നിർത്തിവച്ച് അമേരിക്ക. രാജ്യത്തെ പൗരന്മാരുടെ ജോലി സംരക്ഷിക്കുക എന്ന വാദം...