Advertisement

പിണറായി വിജയന് മുല്ലപ്പള്ളിയോട് പണ്ടുമുതലേ കുന്നായ്മയുണ്ട്; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

പാലായില്‍ 110 കിലോ പഴകിയ മീന്‍ പിടികൂടി

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി പാലായില്‍ 110 കിലോ പഴകിയ മീന്‍ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും റവന്യു വകുപ്പും നഗരസഭയും...

കൊവിഡിനെ പ്രതിരോധിക്കാൻ ഡിസ്ഇൻഫക്ഷൻ ഗേറ്റ് വേ നിർമിച്ച് ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ

കൊവിഡിനെ പ്രതിരോധിക്കാൻ വ്യത്യസ്ഥമായ കണ്ടുപിടുത്തത്തങ്ങൾ നടത്തുകയാണ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. 5,194 പോസിറ്റീവ് കേസുകളാണ്...

എറണാകുളത്ത് വയോജനങ്ങളുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം

കൊവിഡ് പ്രതിരോധത്തിന് പുതിയ പരീക്ഷണവുമായി എറണാകുളം ജില്ലാ ഭരണകൂടം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. വയോജനങ്ങൾ...

ലോക്ക് ഡൗണിനിനിടെ പ്രസവം; മക്കൾക്ക് കൊറോണയെന്ന പേര് നൽകി ദമ്പതികൾ

ലോക്ക് ഡൗണിനിടെ ഉണ്ടായ മക്കൾക്ക് കൊറോണയെന്ന് പേര് നൽകി രണ്ട് ദമ്പതികൾ. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലക്കാരായ രണ്ട് ദമ്പതികളാണ് തങ്ങളുടെ...

വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താൻ; നിലപാടിൽ മാറ്റമില്ലെന്ന് ശ്രീനിവാസൻ

അലോപ്പതിയെപ്പറ്റിയുള്ള തൻ്റെ അവകാശ വാദങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. താൻ വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത്...

ചേർത്തലയിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി

ചേർത്തല പട്ടണക്കാട് ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിന്റെ ഭാര്യ...

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളായി മാത്രമേ പിന്‍വലിക്കാവൂ: യുഡിഎഫ് ഉപസമിതി

കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളായി മാത്രമേ പിന്‍വലിക്കാവൂ എന്ന് യുഡിഎഫ് ഉപസമിതി. സംസ്ഥാനത്തെ നാലുമേഖലകളായി തിരിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍...

ഇന്ത്യക്ക് 1.70 ലക്ഷം പിപിഇ കിറ്റുകൾ സംഭാവന ചെയ്ത് ചൈന

ഇന്ത്യക്ക് 170,000 പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്) കിറ്റുകൾ വിതരണം ചെയ്ത് ചൈന. 20000 കിറ്റുകൾ ആഭ്യന്തരമായി വിതരണം ചെയ്യുമെന്നും...

Page 12832 of 18872 1 12,830 12,831 12,832 12,833 12,834 18,872
Advertisement
X
Exit mobile version
Top