റേഷൻ കടകളിൽ സൗജന്യ വിതരണത്തിന് എത്തിച്ച അരി കൊല്ലം പള്ളിതോട്ടത്തിലെ ഫ്ലവർ മില്ലിൽ നിന്ന് സപ്ലേ ഓഫിസ് അധികൃതർ പിടികൂടി....
പകര്‍ച്ച വ്യാധി എന്നത് രോഗത്തില്‍ മാത്രമൊതുങ്ങുന്നില്ല. പരാശ്രയത്തിലൂന്നിയ സമ്പദ് സംവിധാനത്തില്‍ ഒരു വ്യവസായത്തിന്റെ...
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. താരങ്ങളുടെയും ഒഫീഷ്യലുകളുടെയും...
ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകാശം പരത്തേണ്ടത് സാധാരണക്കാരുടെ മനസിലാണെന്നും അതിന് ആവശ്യം...
കണ്ണൂര്‍ ജില്ലയില്‍ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് വന്നയാൾക്ക്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 51 ആയി. ഇതിൽ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,997 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,69,291 പേര്‍ വീടുകളിലും 706 പേര്‍...
കണ്ണൂർ സെൻട്രൽ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്ന് തടവ് ചാടിയ പ്രതിയെ പിടികൂടി. ഉത്തർ പ്രദേശ് ആമീർപൂർ സ്വദേശി അജയ് ബാബുവാണ് പിടിയിലായത്....
2008ൽ വിരാട് കോലിയെ സീനിയർ ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമം അന്നത്തെ ക്യാപ്റ്റൻ എം എസ് ധോണിയും ബിസിസിഐ പ്രസിഡൻ്റ് എൻ...
ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് നേരം വൈദ്യുത വിളക്കുകൾ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈൽ ഫ്ളാഷ്...