വീട്ടു തടങ്കലിലായിരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മൗലാന ആസാദ് റോഡിലെ സബ്‌സിഡിയറി...
കുറഞ്ഞ വിലയ്ക്ക് ഉച്ചയൂണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം...
കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന ഭീകര പ്രതിസന്ധിയെ ഇന്ത്യ ജയിക്കുമെന്ന് പ്രധാനമന്ത്രി. കൊറോണയ്‌ക്കെതിരെ പോരാടുവാൻ...
മുംബൈയിൽ രോഗം സ്ഥിരീകരിച്ച മലയാളികളടക്കമുള്ള നഴ്സുമാരെ വൊക്കാഡെ ആശുപത്രിയിൽ നിന്ന് സെവൻ ഹിൽ ആശുപത്രിയിലേക്ക് മാറ്റി. 29 പേർക്ക് രോഗം...
കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യവുമായി സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്,...
കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധ മരുന്നിനുള്ള പരീക്ഷണം ആഫ്രിക്കയിൽ നടത്താമെന്ന ഡോക്ടർമാരുടെ വാദത്തിനെ വിമർശിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന...
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു മാസം...
കൊറോണ നിരീക്ഷണത്തിലായിരുന്ന 60 കാരൻ തുണികൊണ്ട് കയറുണ്ടാക്കി ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയി. ഉത്തർപ്രദേശിലെ ബാഗ്പത് ആശുപത്രിയിൽ നിന്നാണ് വയോധികൻ...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ സ്തുത്യര്‍ഹമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ്...