മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സംഘത്തില്‍ ഏഴ് പേരാണ്...
ജീവിതത്തിലെ വിനോദവും ഉല്ലാസവും, മൂല്യങ്ങളും സംസ്‌കാരവും വളർത്തുന്ന തരത്തിലായിരിക്കണമെന്ന് മാതാ അമൃതാനന്ദമയി. നല്ല...
മത്സ്യ സംസ്‌കരണ മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് മേഖലയുടെ വളർച്ചയ്ക്ക് സഹായമാകുമെന്ന്...
ഹാമില്‍ട്ടണില്‍ ന്യുസീലന്റിനെതിരെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. രണ്ടാം...
സംസ്ഥാനത്ത് 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾക്ക് ഭരണാനുമതി. കേരളത്തിൽ പുതിയ പോക്സോ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ...
ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . വൈകിട്ട് 4 മണിവരെയുള്ള കണക്കനുസരിച്ച് 41.15 ശതമാനം പോളിംഗ് ഡല്‍ഹിയില്‍ രേഖപ്പെടുത്തി. രാവിലെ...
കളിയിക്കാവിള കൊലപാതകത്തില്‍ എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കി. ആറ് പേരാണ് പ്രതിപ്പട്ടികയിലു ള്ളത്. തമിഴ്‌നാട് പൊലീസിന്റെ എഫ്‌ഐആറില്‍ ഇടംപിടിച്ചവരാണ് ആറ് പ്രതികളും....
പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. വിദഗ്ധന്റെ സഹായത്തോടെ പരിശോധന നടത്തും. റിപ്പോർട്ട്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ അയ്യപ്പധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായങ്ങളുടെ ആശങ്ക...