പുതുവർഷ തലേന്ന് മദ്യ വിൽപ്പന റക്കോർഡിട്ടു. ഒറ്റദിവസം കൊണ്ട് വിറ്റഴിഞ്ഞത് 68.57 കോടി രൂപയുടെ മദ്യമാണ്. മുൻ വർഷത്തെ അപേക്ഷിച്ച്...
കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രശംസിച്ചത് ലോക കേരള സഭയെ അല്ലെന്നും പ്രവാസികളെയാണെന്നും...
മത വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ശബരിമല വിഷയം പരാമർശിച്ച് സിറോ മലബാർ കത്തോലിക്ക...
ലോക കേരള സഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രി മന്ത്രി വി മുരളീധരന്‍. ‘ ലോക കേരള സഭ ഭൂലോക തട്ടിപ്പാണ്. ആ...
പാലക്കാട് അട്ടപ്പാടിയിൽ ഉണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസർ മരിച്ചു. വനം വകുപ്പിന്റെ ജീപ്പ് ഭവാനിപ്പുഴയിലേക്ക്...
പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ എതിർപ്രമേയ അവതരണത്തിൽ നിന്ന് പിന്മാറി. കേരള മാതൃകയിൽ പ്രമേയം അവതരിപ്പിക്കില്ലെന്ന്...
ന്യൂ ഇയർ പാർട്ടിക്കിടെ ലിഫ്റ്റ് തകർന്നുവീണ് ആറ് പേർ മരിച്ചു. ഇൻഡോറിലാണ് സംഭവം. വൻകിട വ്യാവസായിയായ പുനീത് അഗർവാൾ സംഘടിപ്പിച്ച...
പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടനാ സാധുതയില്ലെന്ന്...
ബോളിവുഡ് ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി യുവതി തിരുവനന്തപുരം കുടുംബകോടതിയിൽ. 1974ൽ അനുരാധ പഡ്വാളിനും ഭർത്താവ് അരുൺ പഡ്വാളിനും...