Advertisement

ബിജെപിയുടെയും സിപിഐഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്; അവര്‍ തന്നതല്ല, പിടിച്ചുവാങ്ങിയതാണ്; കെ സുധാകരന്‍

‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ

ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ...

യുപിയിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, നിർബന്ധിച്ച് ബീഫ് തീറ്റിച്ചതായും പരാതി

മയക്കുമരുന്ന് നൽകിയ ശേഷം ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പീഡന ദൃശ്യങ്ങൾ...

ഇന്നു കണ്ട സംസാരിക്കുന്ന ട്രോൾ; പോസ്റ്റുമായി പി കെ അബ്‍ദുറബ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള...

ത്രിപുരയിൽ വിജയം ഉറപ്പിച്ച് ബിജെപി; സിപിഐഎമ്മിന് തിരിച്ചടി, രണ്ട് മണ്ഡലങ്ങളിലും തോറ്റു

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയം ഉറപ്പിച്ചു . ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്....

‘ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിരൂപം’; ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിച്ചെന്ന് മുസ്ലിം ലീഗ്

ഉമ്മന്‍ചാണ്ടിയുടെ പ്രതിരൂപമായി കണ്ടാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍....

‘അധോലോക മാഫിയാ ഭരണത്തിനെതിരായ കനത്ത ജനവിധി’; എന്‍.കെ പ്രേമചന്ദ്രന്‍

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് ഫലം അധോലോക മാഫിയാ ഭരണത്തിനെതിരായ കനത്ത ജനവിധിയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ഗുരുതരമായ...

ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി, ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍: രമേശ് ചെന്നിത്തല

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയ ചരിത്രവിജയം പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ...

ഡബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; ജയിലർ നടൻ മാരിമുത്തു അന്തരിച്ചു

ജയിലർ നടൻ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം...

നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്ക് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വത്തിന് അധിക സമയം പാഴാക്കേണ്ടി വന്നില്ല. പുതുപ്പള്ളി നിയമസഭാ...

Page 1380 of 16410 1 1,378 1,379 1,380 1,381 1,382 16,410
Advertisement
X
Exit mobile version
Top