ഇന്ത്യന്‍ ഫുട്‌ബോൾ പരിശീലകനായി മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ചിനെ പരിശീകനായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് പകരക്കാരനായാണ്...
ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും പ്രിയ പുത്രന്‍ ആര്‍ച്ചി ഹാരിസന്റെ ആദ്യ...
സംസ്ഥാനത്തെ പൊലീസ് സേനയിലെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിൽ അടിയന്തിരമായി...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ തലേദിവസത്തെ ചടങ്ങിൽ മാത്രം എഴുന്നള്ളിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. പൊതു താൽപര്യം കണക്കിലടുത്താണ്...
കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാമ്പുരുത്തി മാപ്പിള എയുപി...
കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പണം തട്ടിയതായി പരാതി. മേൽപറമ്പിലെ വാടക വീട്ടിൽ നിന്നും പണം നഷ്ടപെട്ടു എന്നാണ്...
ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആറംഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. ഇതിനിടെ നിരവധി സ്ഥാനാർത്ഥികളും...
കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് നെതർലാൻഡ്. വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ്...
ഹയര്‍സെക്കന്‍ഡറിപ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍ സ്വീകരിക്കും. ഇക്കുറി ഹയര്‍ സെകക്കന്‍ഡറി പ്രവേശനം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവേശന...