വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ...
തെരഞ്ഞെടുപ്പ് നിരീക്ഷകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബ. അനുവദിച്ചതിലധികം അകമ്പടി വാഹനങ്ങള്‍...
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്....
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെയും നരേന്ദ്രമോദിയേയും പുകഴ്ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നീണ്ട ഇടവേളക്ക് ശേഷമാണ് മോദിയെ പ്രകീര്‍ത്തിച്ച്...
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഇന്ന് ട്രഷറികള്‍ നിശ്ചലമാകും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ട്രഷറി നിശ്ചലമാകുന്നത് അസാധാരണമാണ്....
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ വിമാനത്താവളത്തിന്റെ...
മുന്‍ ഡിജിപി ജേക്കബ്തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍...
കെഎസ്ആര്‍ടിസി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്. പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്....