കരിപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തു. ഗവണർ പി.സദാശിവമാണ് ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസ് വഴിയുള്ള...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാക്കി കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍....
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതായിരുന്നുവെന്നും സുരക്ഷാപ്രശ്‌നങ്ങള്‍...
കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ടെര്‍മിനല്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഒരു മണിക്കൂറില്‍...
തൊളിക്കോട് പീഡനക്കേസില്‍ ചൈൽഡ് ലൈൻ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിയെ കാണാൻ മാതാവിന് അനുമതി നല്‍കി. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ്...
സര്‍ക്കാരിന്റെ ആയിരംദിന ഫഌക്‌സുകള്‍ റെയില്‍വേ മറച്ചുവെന്നാരോപിച്ച് പ്രകോപിതനായി എ സമ്പത്ത് എം പി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ഫഌക്‌സുകളാണ്...
പ്രദേശവാസികളെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറയിൽ പട്ടാപ്പകൽ മോഷണം. വൃദ്ധയുടെ തലക്കടിച്ച് മോഷ്ടാവ് മാലയും വളയും കവർന്നു. തൃപ്പൂണിത്തുറ ഏരൂർ ലേബർ കോളനി...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ ബഹിഷ്‌ക്കരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഐസിസിയെ അറിയിക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരുമായി...
കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി സാനു ചാക്കോ കുറ്റം നിഷേധിച്ചു. കൊലപാതകം നടത്തിയിട്ടില്ലെന്നാണ് പ്രതിയായ സാനു ചാക്കോ കോടതിയില്‍ പറഞ്ഞത്. 302-ാം വകുപ്പ്...