കുംഭമാസ പൂജകള്‍ക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കും. വൈകീട്ട് 5 നാണ് മേല്‍ശാന്തി നടതുറക്കുക. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി...
ഡൽഹി തീപിടുത്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. കൊച്ചി ചേരാനല്ലൂർ സ്വദേശി ജയയാണ് മരിച്ചത്. ...
ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജിവ് കുമാറിന്റെ...
പാലക്കാട് മാത്തൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണമെന്ന് ഒന്നാം പ്രതി ഷൈജുവിന്റെ കുറ്റസമ്മതം. കൊല നടത്തിയത് ഷൈജു ഒറ്റയ്ക്കാണെന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ ഇന്നലെ ലോക്‌സഭാ തരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിനിടെയാണ് രാഹുൽ...
ഡൽഹി കരോൾ ബാഗിൽ വൻ തീപിടുത്തം. കരോൾ ബാഗിലെ ഹോട്ടൽ അർപിത് പാലസിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചു....
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഈ മാസം 25 ന് മുമ്പ് സ്ഥാനാർത്ഥിപട്ടികയ്ക്ക്...
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുളള ലെവിയില്‍ അനുവദിച്ച ഇളവിന്റെ കൂടുതല്‍ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം പുറത്തു...
രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ ട്രെയിന്‍ 18ന്റെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കാന്‍ 3520...