
രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസ്. സമൂഹമാധ്യമം വഴി മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. തൃക്കൊടിത്താനം സ്വദേശി...
അമ്പത്തിയാറ് വയസ് കഴിഞ്ഞ തനിക്ക് ശബരിമലയില്‍ പോകാനാകുമോ എന്ന് എഴുത്തുകാരി തസ്ലീമ നസ്രിന്‍....
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുൻപിലും ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നാമജപ...
സരിതയുടെ പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം. എസ് പി അബ്ദുള്‍ കരീം ആണ് സംഘത്തലവന്‍. നേരത്തെ ഉമ്മന്‍ ചാണ്ടിയ്ക്കും...
പ്രതികൂല കാലാവസ്ഥയായതിനാലാണ് ഇന്ന് മല കയറാതെ മടങ്ങിയതെന്നും നാളെ മലയറാൻ വീണ്ടും എത്തുമെന്നും മഞ്ജു. പോലീസ് മഞ്ജുവിന് സുരക്ഷ ഒരുക്കില്ലെന്ന്...
മീ ടൂ ക്യാമ്പെയിൻ ഇരകള്‍ക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ലൈംഗീകാരോപണ കഥകള്‍ കെട്ടിചമയ്ക്കരുതെന്നും ബോംബെ ഹൈക്കോടതി. സംവിധായകന്‍ വികാസ്...
മഞ്ജു മലകയറുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ. കനത്ത മഴയും തിരക്കും കാരണം ഇന്ന് പോകരുതെന്നാണ് പോലീസ് പറഞ്ഞത്. മഞ്ജുവിന്റെ...
ശബരിമല ദര്‍ശനത്തിന് എത്തിയ രഹനയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിചാര...
മഞ്ജുവിന് സന്നിധാനത്ത് പോകാൻ അനുമതിയില്ല. പോലീസാണ് അനുമതി നിഷേധിച്ചത്. മഞ്ജുവിന് മലകയറാന്‍ പോലീസ് സുരക്ഷ നല്‍കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. മഞ്ജുവിന്റെ പേരിൽ...