
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഓഡിറ്റോറിയങ്ങളും ഭക്ഷണശാലകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്. ജില്ലാ ഭരണകൂടമോ...
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറയുന്നു: “ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും...
സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു. വിവിധ വകുപ്പുകള്‍ക്കൊപ്പം പോലീസും പൂര്‍ണ്ണമായും...
കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാത്രി ചേര്‍ന്ന അവലോകന...
കേരളത്തിലെ എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....
മുല്ലപ്പെരിയാറിനെ കുറിച്ചുള്ള വ്യാജവാർത്തക്കെതിരെ നടപടി. മുല്ലപ്പെരിയാർ സംബന്ധിച്ച് മാത്രമല്ല പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് എന്ത് തരം വ്യാജപ്രചരണങ്ങൾ നടത്തിയാലും അവർക്കെതിരെ നടപടിയെടുക്കുമെന്നാണ്...
ഒറ്റപ്പെട്ടുപോയവരെ ഉടന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. നാല്...
സംസ്ഥാനത്തെ മഴക്കെടുതി നിയന്ത്രണാതീതം. അതീവ ജാഗ്രത പുലര്‍ത്തേണ്ട മണിക്കൂറുകളാണ് ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന...
സങ്കടകടലായി കേരളം. നാടിനെ പിടികൂടിയ പ്രളയ ദുരിതം അവസാനിക്കുന്നില്ല. ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം...