ജമ്മുകാശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. മുന്‍വാര്‍ഡില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും...
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ മണ്ടന്‍ പരാമര്‍ശങ്ങള്‍ അവസാനിക്കുന്നില്ല. താറാവ് നീന്തുന്ന...
ഡാമുകള്‍ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടി. അപ്രതീക്ഷിതമായി...
കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയെ രാഷട്രീയവത്ക്കരിക്കാന്‍ ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ എത്തിയത് ജനങ്ങളുടെ ദുരിതം നേരിട്ട് അറിയാനാണ്....
പ്രളയക്കെടുതിയൽ വലയുന്ന കേരളത്തെ പുനർനിർമ്മിക്കാൻ നാവിക സേനയിലലെ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം നൽകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം...
നാടിനെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലയില്‍ ദുരൂഹത വളര്‍ത്തി സൗമ്യയുടെ ഡയറിക്കുറിപ്പ്. മരിക്കുന്നതിന് മുമ്പ് സൗമ്യ ജയിലില്‍ നിന്ന് എഴുതിയ ഡയറിക്കുറിപ്പില്‍...
ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കന്യാസ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കന്യാസ്ത്രീ...
ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കൊല്ലം അഞ്ചലില്‍ നിന്ന് ഒരു കുടുംബം. ലോട്ടറി ഏജന്‍റും വില്‍പനക്കാരനുമായ ഹംസയും...
ശീത യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക പരിശീലന പരിപാടിയുമായി റഷ്യ. മൂന്ന് ലക്ഷം സൈനികർ പങ്കെടുക്കുന്ന സൈനിക അഭ്യാസം...