ബോട്ടിലേക്ക് ജനങ്ങൾക്ക് കയറാൻ സ്വന്തം ചുമൽ നൽകിയ ജെയ്സൽ, വെള്ളത്തിൽ നിന്ന് ഇരുകാലും പൊട്ടിയിട്ടും നൂറ്റമ്പതോളം ജീവനുകളെ രക്ഷിച്ച ആന്റണിച്ചേട്ടൻ, ...
പ്രളയത്തെ തുടർന്ന് യാത്ര മുടങ്ങിയവർക്കായി കേരളത്തിൽ ഞായറാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിച്ച്...
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി പശ്ചിമ ബംഗാൾ. കേരളത്തിന് പത്ത് കോടി നൽകുമെന്ന്...
രക്ഷാപ്രവർത്തനത്തിനിടെ എൻജിനീയറിംഗ് വിദ്യർത്ഥി മരിച്ചു. തൃശ്ശൂർ ശ്രീശങ്കര കോളേജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി ലിജോയാണ് മരിച്ചത്. മാളയിൽ രക്ഷാപ്രവർത്തനം...
തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികൾക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ തൃപ്പൂണിത്തുറ നഗരസഭാ...
ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഇന്ന് അടച്ചേക്കും. 168.26അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. 169മീറ്ററാണ്...
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജില്‍ മലയാളികളെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസും മാത്രമാണ് കേരളത്തിലെ ദുരന്തത്തില്‍ സഹായഹസ്തവുമായി...
വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചെന്ന് ഹൈക്കോടതി. മൽസൃത്തൊ ഴി ലാ ളി ക ളു ടെ സേവനം...
‘ദാനം’ എന്ന പേരിൽ മുപ്പത്തടം ക്യാമ്പിലേക്ക് എത്തിയത് ആയിരക്കണക്കിന് കീറിയ വസ്ത്രങ്ങൾ. ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങൾ നൽകുന്നത് വീട്ടിലെ ഉപയോഗശൂന്യമായ...