അഭിമന്യു വധക്കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. പതിനാറ് പേര്‍ക്കെതിരായുള്ള കുറ്റപത്രമാണ് നാളെ കോടതിയില്‍ സമര്‍പ്പിക്കുക. അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ...
പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. നവംബറില്‍ പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റില്‍...
സി. ലൂസിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണോ? പള്ളി വികാരിയുടെ...
കാറ്റിന്റെ അഭിസരണ മേഖല (convergence zone ) രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ചിലയിടങ്ങിൽ അടുത്ത 12 മണിക്കൂറിൽ ഇടിയോടുകൂടെയുള്ള മഴയ്ക്ക്...
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളിയായ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന. നടുവിനു സാരമായി പരിക്കേറ്റ...
ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈനയായി വേഷമിടുന്നത് ബോളിവുഡ് താരം...
സന്യാസിനിയെന്ന നിലയിൽ സിസ്റ്റർ ലൂസിക്ക് വിലക്കില്ലെന്ന് കാരയ്ക്കാമല പള്ളിവികാരിയുടെ വാർത്താ കുറിപ്പ്. പരാതി അടിസ്ഥാന രഹിതമാണെന്നും സിസ്റ്റർ ലൂസിക്കെതിരെ നടപടി...
ആന്ധ്രാപ്രദേശിലെ ടിഡിപി നേതാക്കളെ മാവോയിസ്റ്റുകൾ വെടുവെച്ചുകൊന്നു. ടിഡിപി എംഎൽഎയും മുൻ എംഎൽഎയെയുമാണ് വെടിവെച്ചു കൊന്നത്. വിശാകപട്ടണത്തു നിന്നും 125 കിമി...
കൊല്ലത്ത് അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏഴുകോൺ വാളായിക്കോട് ഷിബുഭവനിൽ ഷിബുവിന്റെയും അനിലയുടെയും 11...