Advertisement

ട്രംപ് -മസ്‌ക് പോര് മുറുകുന്നു; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് ‘ യെസ്’ പറഞ്ഞ് മസ്‌ക്

ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലമാണ് ചെനാബ്. ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടുതലുണ്ട്...

കുണ്ടന്നൂര്‍-തേവര പാലത്തിലെ ടാറിങ് പൊളിഞ്ഞു നീങ്ങിയതില്‍ പ്രതിഷേധം; അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം

കുണ്ടന്നൂര്‍-തേവര പാലത്തിലെ ടാറിങ് പൊളിഞ്ഞു നീങ്ങിയതില്‍ പ്രതിഷേധം ശക്തം. അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത്...

ബെംഗളൂരു അപകടം: ഉത്തരവാദിത്വം പൊലീസിന്റെയും ആര്‍സിബിയുടെയും ഇവന്റ് മാനേജ്‌മെന്റിന്റെയും തലയില്‍ കെട്ടിവച്ച് സര്‍ക്കാര്‍

ഐപിഎല്‍ വിജായാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം പൊലീസിന്റെയും ആര്‍സിബിയുടെയും ഇവന്റ് മാനേജ്‌മെന്റിന്റെയും...

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി; സര്‍ക്കാര്‍ – ഗവര്‍ണര്‍ ഭിന്നത തുടര്‍ന്നേക്കും

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് തുടങ്ങിയ സര്‍ക്കാര്‍ – ഗവര്‍ണര്‍ ഭിന്നത തുടര്‍ന്നേക്കും. രാജ്ഭവനില്‍ നടക്കുന്ന എല്ലാ പരിപാടികളിലും...

കായംകുളത്ത് ദേശീയപാതയ്‌ക്കെടുത്ത കുഴിയില്‍ വീണ് രണ്ട് അപകടങ്ങള്‍; ഒരു യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

കായംകുളത്ത് ദേശീയ പാതയ്‌ക്കെടുത്ത കുഴിയില്‍ വീണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍. കുഴിയില്‍ വീണ് നൂറനാട് സ്വദേശിയായ ആരോമല്‍ മരിച്ചു....

സിഖ്, മുസ്ലിം വിശ്വാസികളെ ഫോണ്‍ വിളിച്ച് ഭീഷണി; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്

വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്. സിഖ്, മുസ്ലിം വിശ്വാസികളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ്...

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; കെ എം ഷാജഹാനെതിരെ കേസ്

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കെ.എം ഷാജഹാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജഹാനെതിരെ സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. യു.ഡി.എഫ് അനുകൂല...

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തിലെ ടാറിങ് പൊളിഞ്ഞു നീങ്ങി തുടങ്ങി. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. സ്റ്റോണ്‍ മാസ്റ്റിക് അസാള്‍ട്ട് ടാറിങ്ങിലാണ്...

ബെംഗളൂരു അപകടം: പൊലീസ് വീഴ്ച സമ്മതിച്ചോ സര്‍ക്കാര്‍? ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തു....

Page 17 of 18490 1 15 16 17 18 19 18,490
Advertisement
X
Top