
യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനുമായി ചര്‍ച്ച തുടരുന്നതിനിടയിലും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവില്ല. ഇസ്രയേലും ഇറാനും രൂക്ഷമായ ആക്രമണങ്ങളാണ് നടത്തുന്നത്. ടെഹ്‌റാനിലും...
തൃശൂരില്‍ കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ്...
ബീഹാറില്‍ ആര്‍ജെഡിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ആര്‍ജെഡി ഭരണകാലത്ത് ബീഹാറില്‍ ദാരിദ്ര്യവും കുടിയേറ്റവുമായിരുന്നു മുഖമുദ്ര...
വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍. പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെയാണ് പുതിയ പോസ്റ്റ്. എ. ജയതിലകിന് മറ്റാര്‍ക്കും...
തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്ന് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് മാത്രമേയുള്ളൂവെന്നും...
പാലക്കാട് മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശി കളത്തുംപടിയന്‍ വീട്ടില്‍ ഷബ്‌നയാണ് അറസ്റ്റിലായത്....
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 61 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 860 കോടി...
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ലഭിച്ചതിന് പിന്നാലെ തനിക്കും പുസ്തകത്തിനുമെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി റാം C/O ആനന്ദി രചയിതാവ്...
അഖില്‍ പി ധര്‍മജന്റെ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാമദിയുടെ യുവപുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി കല്‍പ്പറ്റ...