
ഈ ജന്മത്ത് എനിക്ക് ബൈക്ക് വാങ്ങിത്തരില്ലെന്നാണ് തന്നോട് വാപ്പച്ചി പറഞ്ഞിട്ടുള്ളതെന്ന് ദുല്‍ക്കര്‍ സല്‍മാന്‍. ബൈക്കിന്റെ കാര്യം ചോദിക്കുമ്പോഴേ വാപ്പച്ചിയ്ക്ക് ടെന്‍ഷനാണ്,...
കുടിയേറ്റം തടയുന്നതിന് മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ തീരുമാനി ച്ചതിന് പുറമെ മെക്‌സിക്കോയിൽനിന്ന്...
റഷ്യന്‍ സ്വദേശി ഡാനിയല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്തു. മുബൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു...
കൂടുതൽ വായ്പയെടുക്കാൻ പൊതുബജറ്റിൽ സംസ്ഥാനത്തിന് അനുമതി നൽകണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസ് അടക്കമുള്ള...
പാലക്കാട്ടെ തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നു. കര്‍ഷക സംരക്ഷണ സമിതിയാണ് വണ്ടികള്‍ തടയുന്നത്. ആളിയാറിലെ ജലം...
ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുംബൈ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക് മൽസരിക്കുമെന്നും ഉദ്ധവ്...
കോഴിക്കോട് ജില്ലാ കലക്ടർ എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കോഴിക്കോട് എം.പി എം.കെ രാഘവന്റെ പരാതിയിലാണ്...
കണ്ണൂര്‍ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.വയനാട് സ്വദേശികളായ നൗഷാദ്,ഷിഹാബ്. അബ്ദുല്ലക്കുട്ടി, സിറാജ്, മുഹാസ് എന്നിവരാണ് അറസ്റ്റിലായത്....
ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി...