ലോ അക്കാദമി സമരം; ഉപസമിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

ലോ അക്കാഡമി ലോ കോളേജിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് അന്വേഷണത്തിനായി നിയോഗിച്ച കേരള സർവ്വകലാശാല സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഉപസമിതി റിപ്പോർട്ട് നാളെ ചേരുന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.
വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് ഉപസമിതി കണ്ടെത്തിയാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ലോ അക്കാഡമിയി ലെത്തിയ ഉപസമിതി വിദ്യാർത്ഥികളുടെയും മാനേജ്‌മെന്റിന്റെയും രക്ഷാകർത്താക്കളുടെയും വാദങ്ങൾ കേട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here