Advertisement

സല്‍മാന്‍ ഖാനെ വെറുതേ വിട്ടു

പയ്യന്നൂര്‍ പ്രസംഗം. കോടിയേരിയ്ക്കെതിരെ കേസ് എടുക്കമെന്ന് വി.എം. സുധീരന്‍

കോടിയേരിയുടെ വിവാദ പ്രസംഗത്തില്‍ കേസ്സെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ആയുധം എടുക്കാന്‍ കൊടിയേരി അണികളെ പ്രേരിപ്പിക്കുകയാണ്  ചെയ്യുന്നതെന്നും വി.എം...

സ്വദേശിവല്‍ക്കരണം ശക്തം. 1500 കടകള്‍ പൂട്ടി

സൗദി പൗരന്മാരെ നിയമിക്കാത്ത 1500 മൊബൈല്‍ കടകള്‍ അധികൃതര്‍ അടച്ചു പൂട്ടി. 700...

കാണാതായ വിമാനത്തിന്റെ ലോഹാവശിഷ്ടങ്ങള്‍ ലഭിച്ചു.

ചെന്നൈയില്‍ നിന്ന് കാണാതായ വ്യോമസേനയുടെ വിമാനത്തിന്റെതെന്നു കരുതുന്ന ലോഹാവശിഷ്ടങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇത്...

ഒരു മകൾ പറഞ്ഞ അമ്മയുടെ പ്രണയം

ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലിരുന്ന് ആതിരയും കഴിഞ്ഞ ആഴ്ചയിൽ തന്നെ തന്റെ ഒരു പ്രിസ്‌മ പ്രൊഫൈൽ ചിത്രം ആക്കിയിരുന്നു. എന്നാൽ ഇന്ന്...

ജനകീയ ഡോക്ടർ ഷാനവാസിനെ ഇല്ലാതാക്കിയതാര് ?

ആർക്കാണ് ആ മരണത്തിന്റെ ലാഭം ? ഒരു ജനസമൂഹത്തിന്റെ പ്രതീക്ഷയായി ഉദിച്ചുയർന്ന നന്മയുടെ സൂര്യനെ അകാലമായ അസ്തമയത്തിലേക്ക് തള്ളിവിട്ടവർ ഇപ്പോഴും...

പനി ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം

വര്‍ധിച്ചുവരുന്ന പനി ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, മെഡിസിന്‍-കാര്‍ഡിയോളജി വിഭാഗം...

ഐഎസ് ബന്ധം- മുബൈയില്‍ പിടിയിലായവരെ കൊച്ചിയിലെത്തിച്ചു.

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുംബൈയില്‍ പൊലീസ് പിടിയിലായവരെ കൊച്ചിയിലെത്തിച്ചു. ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരെയാണ്...

ആരാധകരുടെ തിരക്കില്‍പ്പെട്ട് അമ്മ വീണു. പൊട്ടിത്തെറിച്ച് ഐശ്വര്യ റായ്

ആരാധകരുടെ തിരക്കില്‍പ്പെട്ട് അമ്മ വീണു. പൊട്ടിത്തെറിച്ച് ഐശ്വര്യ റായ്. ഐശ്വര്യയോടൊപ്പം എയര്‍ പോര്‍ട്ടിനിന്ന് കാറിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ലണ്ടനില്‍...

”സുഖമായിരിക്കുന്നു,ഉപ്പയും ഉമ്മയും ഇങ്ങോട്ട് പോരൂ”

  ഐഎസിൽ ചേർന്നെന്ന് സംശയിക്കുന്ന മലയാളികളിലൊരാളുടെ ഫോൺ സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. കാസർകോട് നിന്ന് കാണാതായ തൃക്കരിപ്പൂർ സ്വദേശി ഹഫീസുദ്ദീനാണ്...

Page 18189 of 18371 1 18,187 18,188 18,189 18,190 18,191 18,371
Advertisement
X
Top