കേരളത്തിന്റെ മതേതരത്വം നഷ്ടപ്പെടുന്നു-എം മുകുന്ദന്‍

എഴുത്തുകാരന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ആരേയും അനുവദിക്കരുതെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. എഴുത്തുകാരന്റെ ശബ്ദം നിലനില്‍ക്കണം. മതേതരമായാണ് കേരളം പഴയകാലങ്ങളില്‍ ജീവിച്ചിരുന്നത്. അത് നഷ്ടപ്പെട്ടുപൊകുകയാണോ എന്ന് സംശയമുണ്ട്. പരസ്പരം സംശയിക്കുന്ന ജനതയായി നമുക്ക് മുന്നോട്ട് പോകാനാവില്ല.
മതേതരത തകര്‍ക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും എം മുകുന്ദന്‍ പറഞ്ഞു.
mukundan, speech, kamal, bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here