
കാരുണ്യ ചികിത്സാ പദ്ധതി സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് മുൻ ധനമന്ത്രി കെ എം മാണിയുടെ നേതൃത്വത്തിൽ ഉപവാസ സമരം. സെക്രട്ടേറിയേറ്റിന് മുന്നിലാണ്...
ഗോവയില്‍ പാക് പൗരന്മാരുടെ അധീനതില്‍ 100കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര...
ഒരു പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ഉപദ്രവിച്ചപ്പോള്‍ സഹയാത്രകന്‍ എങ്ങനെയാണ് നേരിട്ടതെന്ന് കാണൂ. ന്യൂയോര്‍ക്കിലാണ്...
ട്രോളൻമാർക്ക് എന്നും ഒരു ആവേശമാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അദ്ദേഹത്തിൻെരെ ഫേസ്ബുക്ക് പോസ്റ്റുകളിലും കമന്റുകളിലും പെടുന്ന അബദ്ധങ്ങൾ ട്രോളുകളായി...
ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് വർഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തൽ ചരിത്രബോധമില്ലായ്മയിൽ നിന്ന് ഉണ്ടായതാണെന്ന് ബിജെപി...
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മുസ്ലീം വിഭാഗങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകാതിരുന്ന ബിജെപി നടപടി മണ്ടത്തരമായി പ്പോയെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മുസ്ലീം...
വരകളുടെ ഒരു വലിയ ലോകം ബാക്കിയാക്കി ഏഴാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ ക്ലിന്റെന്ന അപൂർവ്വ ബാലന്റെ ജീവിതം സിനിമയാകുമ്പോൾ ക്ലിന്റിന്റെ...
ഗൂരൂവായൂര്‍ക്ഷേത്രത്തില്‍ നാളെ മുതല്‍ സഹസ്ര കലശ ചടങ്ങുകള്‍ ആരംഭിക്കും. നാളെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. കലശം തുടങ്ങി...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി തന്റെയും സുഹൃത്താണെന്ന് നടി സന്ധ്യ. ഇതു പോലെ താനും ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തിന് ഇടയില്‍ വച്ച്...