
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ മലയാളത്തില്‍ അഭിനയിക്കുന്നു. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. 2017 ൽ...
ഫെയ്സ് ബുക്ക് വിവാദം ഒഴിഞ്ഞപ്പോള്‍ കോഴിക്കോട് കളക്ടര്ക്കിത് അംഗീകാരത്തിന്റെ നിമിഷം. കളക്ടറിന്റെ കംപാഷനേറ്റ്...
മഴക്കാലമായതോടെ സംസ്ഥാനത്ത് മോഷണം പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം. കേരളാ...
സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ. വി. കെ. രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...
കൊല്ലം കലക്ട്രേറ്റിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ മതതീവ്രവാദസംഘടനയെന്ന് അന്വേഷണസംഘം.കേരളത്തിനു പുറത്തുനിന്നുള്ള സംഘടനയുടെ ലക്ഷ്യം അതിന്റെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് വ്യാപിപ്പിക്കുക എന്നതാണെന്നും...
ഇന്റർനാഷണൽ ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ അർജന്റീനൻ നായകൻ ലയണൽ മെസ്സി തിരിച്ചുവരുമെന്ന് റിപ്പോർട്ട്. അർജന്റീന ദിനപത്രമായ ലാ നാസിയൻ...
ധാക്കയിൽ ഭീകരാക്രമണം നടത്തിയ ഭീകരരിലൊരാൾ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകൻ. തിരിച്ചറിഞ്ഞ ഭീകരരിൽ ഒരാളായ രോഹൻ...
സൗദിയില്‍ പുതിയ നിതാഖത്ത് വരുന്നു. മുഖ്യ നടത്തിപ്പ് ചുമതലകളില്‍ സ്വദേശികളെ നിയമിക്കുന്നതാണ് മൗസൂണ്‍ നിതാഖത്ത് എന്ന പുതിയ നിയമം. ഇത്...
അശാന്തമായ ഗാസ-ഇസ്രായേൽ ഭൂമിയിലേക്ക് പെരുന്നാൾ സഹായവുമായി തുർക്കി കപ്പൽ എത്തി. ഗാസയിലെ പെരുന്നാൾ ആഘോഷങ്ങൾക്കായി 10000 ടൺ അവശ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമായാണ്...