
കൊച്ചി മെട്രോ റെയിലിനായി നിര്‍മ്മിച്ച കൂടുതല്‍ ട്രെയിനുകള്‍ ജൂലായ് എട്ടിന് കൊച്ചിയിലെത്തും. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മിക്കുന്ന അല്‍സ്റ്റോം കമ്പനിയുടെ പ്ലാന്റില്‍...
യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനായി കൊച്ചിയിലെ ആദ്യത്തെ വൈ.ഫെ സൗകര്യമുള്ള സ്വകാര്യ ബസ്സ് ഇന്ന്...
നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നൽകിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി...
നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്നലെ രാത്രി പത്തുമണിയോടെ...
ഇന്നലെ സ്വര്‍ണ്ണത്തിന് 240രൂപ വര്‍ദ്ധിച്ചതോടെ സ്വര്‍ണ്ണ വില പവന് 22,640 രൂപയായി. 2014 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന...
ജ്യോത്സ്യരെന്ന വ്യാജേന സ്ത്രീകളെ കബളിപ്പിച്ച രണ്ടുപേരെ നാട്ടുകാർ കൈകാര്യം ചെയ്തു. ബംഗളൂരു കമലാനഗറിലാണ് സംഭവം. ജ്യോതിഷാലയത്തിന്റെ മറവിൽ സ്ത്രീകളിൽ...
കബഡിയിലെ ആദ്യ പ്രൊഫഷണല്‍ ലീഗ് ആയ പ്രോ കബഡി ലീഗ് രണ്ടാം സീസണിനിടെ അഭിഷേക് പോസ്റ്റ് ചെയ്ത ഫോട്ടോയാണിത് മത്സരം ഇന്ന്...
എംഎൽഎയും സിനിമാതാരവുമായ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത.സിപിഎം ജില്ലാക്കമ്മിറ്റിയുടെ പരാതിയിൻമേൽ...
ഇന്ത്യന്‍ റെയില്‍വേയുടെ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ടൈഗര്‍ എക്സ്സ്പ്രസ് ഒക്ടോബര്‍ മുതല്‍ ഓടിത്തുടങ്ങും. വന്യജീവി സംരക്ഷണത്തിന്റെ ബോധവത്കരണമാണ് ഈ...