
ഇന്ത്യയ്ക്ക് എന്‍ എസ് ജി അംഗത്വമില്ല. ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന എന്‍എസ് ജി പ്ലീനറിയോഗത്തിലും ഇതെകുറിച്ച് തീരുമാനം ആയില്ല....
മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നീക്കം അനുകൂലമായില്ലമായില്ലെന്ന് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍....
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന നിര്‍ണായക ഹിത പരിശോധനയില്‍ രാജ്യം പുറത്തുപോകണമെന്ന...
കേരളത്തിലെ വാസ്തു ശാസ്ത്രരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ വാസുശാസ്ത്ര വിദഗ്ധരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട് പുരസ്കാരം നല്‍കി ആദരിച്ചു. അവാര്‍ഡ്സ്...
ആറൻമുള എംഎൽഎ വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതകൾ...
മറയൂര്‍ ചന്ദനത്തിന് റെക്കോര്‍ഡ് വില. ബാഗ്റദാജ് ചന്ദനം ഒരു കിലോയ്ക്ക് 20,718രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ക്ലാസ് ആറ് വിഭാഗത്തില്‍ പെടുന്നവ...
മന്ത്രിമാര്‍ക്ക് ഇനി തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ എസ്കോര്‍ട്ടും പൈലറ്റും ഉണ്ടാകില്ല. ഗണ്‍മാന്‍ മാത്രമാകും മന്ത്രിയുടെ സുരക്ഷയ്ക്കായി ഉണ്ടാകുക. മുഖ്യമന്ത്രിയുടേയും മറ്റ്...
കൊല്ലം എം.എല്‍എ എം മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി കമ്മിറ്റി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. കളക്ട്രേറ്റില്‍...
ബോള്‍ഗാട്ടി പാലസ് വാട്ടർ സ്‌കൂട്ടർ ബോട്ട് അപകടത്തിന്റെ ആദ്യ ദൃശ്യങ്ങളിൽ ഒരാൾ നിലയില്ലാതെ മുങ്ങിത്താഴുന്നത് കാണാം. രക്ഷപ്പെട്ട രണ്ടു പേർ...