ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങ്ങും ചുമതലയേറ്റു. ബെഹ്‌റ ഫയര്‍മോഴ്‌സ് മേധാവിയായും, ഋഷിരാജ് സിങ്ങ് ജയില്‍ മേധാവിയായുമാാണ് ചുമതലയേറ്റത്. ഈ...
മുസ്ലീം വ്യക്തി നിയമം വിവേചനപരമെങ്കില്‍ അതിനെതിരെ ആ സമുധായത്തിലുള്ളവര്‍ പരാതിയുമായി വരട്ടെയെന്ന് സുപ്രീംകോടതി....
മുല്ലപ്പെരിയാര്‍ ഡാമിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ 3 സ്പില്‍വേ...
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ഇന്ന് പാക്കിസ്ഥാനിലെത്തും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സുഷ്മ സ്വരാജ് ഇന്ന് ചര്‍ച്ച...
തജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20 ന്...
സംസ്ഥാനത്തെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന ലൈസന്‍സ് ഇളവ് ഹൈക്കോടതി റദ്ദാക്കി. 5 ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതികാനുമതിക്കുള്ള സമയം സര്‍ക്കാര്‍...
സത്യജിത്ത് റായിയുടെ കുറ്റാന്വേഷണ കഥകളായ ഫലൂദ വീണ്ടും പ്രത്യക്ഷപ്പെടുന്നു. മകനും ബംഗാളി സംവിധായകനുമായ സന്ദീപ് റായ് ആണ് രണ്ട് കഥകളായി...
അമേരിക്കയ്ക്ക് നേരെ ആക്രമണവുമായെത്തുന്ന എല്ലാ ഭീകര സംഘടനകളേയും ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയ്ക്ക് ഭീകരവാദ സംഘടനകളുടെ ഭീഷണി...
സിറിയന്‍ നഗരമായ റഖയില്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 32 ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിരവധി...