Advertisement

സാങ്കേതിക വിദ്യാരംഗത്ത് പോലീസ് മുന്നേറ്റം

അഭയാര്‍ത്ഥി വിലക്കിനെതിരെ അമേരിക്കന്‍ ഭരണകൂടം

അഭയാർഥി വിലക്കിന്​ സ്​റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്​ജി ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി....

കേരള അഗ്രോ ഫുഡ് പ്രോ 2017 ന് ഇന്ന് തുടക്കം

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ ഇന്ന്...

ലോ കോളേജ് പ്രശ്നം: സിന്റിക്കേറ്റ് യോഗം നാളെ

ലോ കോളേജ് പ്രശ്നത്തില്‍ കേരള സര്‍വകലാശാല സിന്റിക്കേറ്റ് യോഗം നാളെ ചേരും. അതേസമയം...

നെഹ്രുകോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ നിരാഹാരത്തിന്

ജിഷ്ണുവിന്റെ അമ്മ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്താന്‍ ഒരുങ്ങുന്നു. അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വാദം ജിഷ്ണുവിന്റെ...

ബാംഗളൂരുവിലെ എടിഎമ്മില്‍ മലയാളി സ്ത്രീയെ വെട്ടിപരിക്കേല്‍പിച്ച പ്രതി പിടിയില്‍

മൂന്ന് വര്‍ഷം മുമ്പ് ബാംഗളൂരുവില്‍ ഉദ്യോഗസ്ഥയെ എടിഎമ്മിനുള്ളില്‍ മാരകമായി വെട്ടി പരിക്കേല്‍പിച്ച പ്രതി പിടിയില്‍. മലയാളിയായ ജ്യോതി ഉദയെ വെട്ടിപരിക്കേല്‍പിച്ച...

ലോ അക്കാദമിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു

ലോ അക്കാദമി ലോ കോളേജിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. ലോ അക്കാദമി പ്രശ്‌നത്തിൽ പരിഹാരമാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചു...

തൃശൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഗോകുല്‍ മേനോൻ മരിച്ചു

ദേശിയപാത 17 തൃശൂർ മതിലകം പുതിയകാവില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പെരുന്താണി സ്വദേശി വൃന്ദ ഹൗസില്‍...

ലോ അക്കാദമി; മുഖ്യമന്ത്രിയുടെ പിന്തുണ മാനേജ്‌മെന്റിന് : സുധീരൻ

ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട്...

മൊബൈൽ റിപ്പയറിങിന്റെ പേരിൽ തട്ടിപ്പ്; നിയമനടപടിയ്‌ക്കൊരുങ്ങി റഫീഖ്

മൊബൈൽ റിപ്പയറിങിന്റെ പേരിൽ പണം തട്ടുന്ന മൊബൈൽ ഷോപ്പുകൾ എറണാകുളത്ത് സജീവമാകുന്നു. മൊബൈൽ റിപ്പയർ ചെയ്ത് നൽകാമെന്ന പേരിൽ പണം...

Page 18309 of 18948 1 18,307 18,308 18,309 18,310 18,311 18,948
Advertisement
X
Top