
നോട്ട് നിരോധനം നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നോട്ട് നിരോധനം മൂലം പാഴായിപോകേണ്ടിയിരുന്ന 40000 കോടി രൂപ...
കടുവകള്‍ കൂട്ടത്തോടെയെത്തി മനുഷ്യനെ ജീവനോടെ കടിച്ച് കീറുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ നിഗ്ബൂ...
ജയലളിതയ്‌ക്കൊപ്പം നിഴലായി നിന്ന ശശികല ഇനി എംജിആറും ജയലളിതയും കരുണാനിധിയുമെല്ലാം ഭരിച്ച തമിഴ്നാട്...
യുവതിയെ കൊന്ന് സിമന്റ് തേച്ച് വീടിന്റെ ടെറസില്‍ മറവ് ചെയ്ത ആള്‍ സമാന രീതിയില്‍ മാതാപിതാക്കളേയും കൊന്നതായി സൂചന. 2011...
തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് എക്‌സൈസ് പിടിയിലായി. നെയ്യാറ്റിൻകര കൊളത്തൂർ സ്വദേശിയായ എം രതീഷി(37)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്....
ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകും. അണ്ണാ ഡിഎംകെയുടെ നിയമസഭകക്ഷി നേതാവായി ശശികലയെ എഐഎഡിഎംകെ യോഗം തെരഞ്ഞെടുത്തു. ശശികല അല്‍പസമയത്തിനകം പാര്‍ട്ടി ആസ്ഥാനത്ത്...
ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ. പി എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. അഭോയ് മുഖർജി ജനറൽ സെക്രട്ടറിയായി തുടരും. കൊച്ചിയിൽ...
മാക്ട ഒരുക്കുന്ന പ്രണാമ സന്ധ്യയ്ക്ക് തിരിതെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഫ്‌ളവേഴ്‌സ് ടിവിയാണ് പരിപാടിയുടെ മീഡിയ പാർട്ട്‌ണേഴ്‌സ്. മലയാള...
ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ ഒന്നാം പ്രതി കേരള സർവ്വകലാശാല എന്ന് പിഎസ്‌സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ....