
സഹകരിക്കാൻ തയ്യാറുള്ള ഒരു കക്ഷിക്ക് മുന്നിലും വാതിലടക്കില്ല എന്ന് എൻഡിഎ. കേരളാ കോൺഗ്രസ് എമ്മിനെ പരോക്ഷമായി സ്വാഗതം ചെയ്തു. നേതാവിന്റെ...
മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്ത് വർഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്ര മന്ത്രി മുക്താര്‍...
തിരൂരങ്ങാടിയില്‍ കാര്‍ മിനിബസുമായി കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തന്മാര്‍ മരിച്ചു. വടകര സ്വദേശികളായ ജിതിന്‍,...
ഷീന ബോറ വധക്കേസിൽ പ്രതികളായ ഇന്ദ്രാണി മുഖർജി, ഭർത്താവ് പീറ്റർ മുഖർജി എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. മുബൈലെ പ്രത്യേക സിബിഐ...
ഫെബ്രുവരിയിലും മാർച്ചിലും സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി. റേഷൻ പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് ബിജെപി. ഭക്ഷ്യ...
ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍...
വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കും സ്വാശ്രയ മാനേജ്മെന്റ്കള്‍ക്കും ഉള്ള സ്ഥാനം നിഷേധിക്കാനാവില്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍....
അതിർത്തിയിലെ ജവാൻമാർക്ക് വിളമ്പുന്നത് മോശം ഭക്ഷണമെന്ന ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവിന്റെ പരാതിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോർട്ട്...
ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ് പി സഖ്യം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് പുതിയ സഖ്യെ...