
ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ റെയ്ഡ്. ഇവിടെ ജൈവപച്ചക്കറി എന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തിയ പച്ചക്കറികള്‍ തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന വിഷം...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഫ്രിക്കൻ പര്യടനത്തിന് തുടക്കമായി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മോഡി...
കണ്ണൂർ ചക്കരക്കല്ലിൽ പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്. പോലീസ് സ്‌റ്റേഷൻ കവാടത്തിന് മുന്നിൽ...
മാധ്യമപ്രവർത്തകയോട് ട്വിറ്ററിൽ അസഭ്യമായ ഭാഷയിൽ പ്രതികരിച്ച ഹിന്ദി ഗായകൻ അഭിജീത്തിനെതിരെ നടപടിയെടുക്കുമെന്ന് വനിതാ ശിശുസംരക്ഷണ മന്ത്രി മനേകാ ഗാന്ധി. അഭിജീത്തിന്റെ...
പ്രേക്ഷകര്‍ക്ക് ഈദ് സമ്മാനമായി ജനതാ ഗ്യാരേജ് ടീസര്‍ എത്തി. ഇന്നലെയാണ് ചിത്രത്തിന്റെ മലയാളം ടീസര്‍ എത്തിയത്. കൊറത്തല ശിവ ഒരുക്കുന്ന...
അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്....
തിരുവനന്തപുരം ജില്ലയിലെ പൂങ്കുളത്ത് മൂന്നംഗ അക്രമി സംഘം ഗൃഹനാഥനെ വെട്ടിക്കൊന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ വെയിൽസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജപ്പെടുത്തി പോർച്ചുഗൽ യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ...
പലതരം കോപ്പിയടികളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കേട്ടവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഏറ്റവും പുതിയ കോപ്പിയടി വിവാദം. ഇവിടെ കോപ്പിയടി...