Advertisement

ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്

ഷൈൻ തിങ്കളാഴ്ച നേരിട്ട് ഹാജരാകും, സിനിമാ സംഘടനകളും പൊലീസുമായും സഹകരിക്കും: ഷൈൻ ടോം ചാക്കോയുടെ പിതാവ്

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഐസി നോട്ടീസ് ലഭിച്ചുവെന്ന് പിതാവ്. തിങ്കളാഴ്ച ഷൈന്‍ നേരിട്ട് ഹാജരാകുമെന്ന് പിതാവ് ചാക്കോ പറഞ്ഞു....

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്നുപേർ പിടിയിൽ

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്നു പേരാണ്...

സമരത്തിലിരിക്കുന്ന വനിതാ CPO ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ്

സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലിരിക്കുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പീഡാനുഭവ...

‘ഭഗവദ് ഗീതയെയും നാട്യശാസ്ത്രവും യുനെസ്കോ ‘മെമ്മറി ഓഫ് ദി വേൾഡ്’ രജിസ്റ്ററിൽ’; ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ ഭഗവദ്ഗീതയും നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ...

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ...

വൈഭവ് സക്സേന ഡൽഹി NIAയിലേക്ക്; എറണാകുളം റൂറൽ പൊലീസിനെ നയിക്കാൻ എം ഹേമലത IPS

എം ഹേമലത IPS ന് എറണാകുളം റൂറൽ പൊലീസ് മേധാവിയായി നിയമനം. ഒന്നരവർഷത്തെ സേവനത്തിനുശേഷം വൈഭവ് സക്സേന കേന്ദ്ര ഡെപ്യൂട്ടഷന്...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് CASA സുപ്രീം കോടതിയിൽ

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് CASA സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ...

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനംമന്ത്രി, ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

കോന്നി ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ്‌ തൂണ്‍ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ...

‘മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ കണ്ട് തിലകന്‍ മുകളില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും, സത്യം പുറത്തു വരും, അന്ന് പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും’; സംവിധായകൻ വിനയന്‍

ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമാ സംഘടനകൾക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരണമായി സംവിധായകൻ‌ വിനയൻ. സെറ്റിൽ...

Page 245 of 18455 1 243 244 245 246 247 18,455
Advertisement
X
Exit mobile version
Top